Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Compassion

Alappuzha

വിശുദ്ധ കു​ര്‍​ബാ​ന​യി​ല്‍നി​ന്ന് ക​രു​ണ​യു​ടെ ശ​ക്തി സ്വീ​ക​രി​ക്ക​ണം: മാ​ർ തോ​മ​സ് ത​റ​യി​ല്‍

എ​ട​ത്വ: സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യ വ​ര്‍​ത്ത​മാ​ന​കാ​ല​ത്ത് ക​രു​ണ​യു​ടെ മ​നു​ഷ്യ​രാ​കാ​ന്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ നി​ന്ന് ശ​ക്തി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ. തോ​മ​സ് ത​റ​യി​ല്‍ ആ​ഹ്വാ​നം ചെ​യ്തു.

ന​വീ​ക​രി​ച്ച മ​രി​യാ​പു​രം മേ​രി​മാ​താ ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ശി​ര്‍​വാ​ദ​ക​ര്‍​മ്മ​ത്തെ​ത്തു​ട​ര്‍​ന്ന് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേഹം. പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളെ തു​ട​ര്‍​ന്ന് ദേ​വാ​ല​യ​ത്തി​ന് അ​ടി​ക്ക​ടി​യു​ണ്ടാ​യ ത​ക​ര്‍​ച്ച വി​പു​ല​മാ​യ പ്ര​വർത്ത​ന​ത്തി​ലു​ടെ​യാ​ണ് പ​രി​ഹ​രി​ച്ച് ന​വീ​ക​രി​ച്ച​ത്. വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ആ​ന്‍റ​ണി ഏ​ത്ത​ക്കാ​ട്ട്, വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ, പ്രീ​സ്റ്റ് ഇ​ന്‍ ചാ​ര്‍​ജ് ഫാ. ​അ​ജോ പീ​ടി​യേ​ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മ്മി​ക​രാ​യി​രു​ന്നു.

 

Latest News

Corehub Up